കുട്ടനാടിന് ഒരു കൈത്താങ്ങ്‌

“Kuttanaadinu oru kaithangu” from our students (With Manorama News)

കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുട്ടികള്‍ക്ക് കൈത്താങ്ങായി 100 Bag, Pencil, Pen, Books തുടങ്ങിയ പഠനോപകരണങ്ങള്‍ നമ്മുടെ സ്കൂളില്‍നിന്നും നല്‍കി.

“മനോരമ – നല്ലപാഠം” പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും  XI വിദ്യാര്‍ത്ഥികളുമാണ് പഠന വസ്തുക്കള്‍ മനോരമ പാലക്കാട്‌ യൂണിറ്റിലേക്കു കൈമാറിയത്.