കുട്ടനാടിന് ഒരു കൈത്താങ്ങ്‌ – 2

 

കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി വാസവി വിദ്യാലയയിലെ വിദ്യാർത്ഥികൾ ഒരു ലോറി ശുദ്ധജലം സംഭാവന ചെയ്തു . മാതൃഭൂമി – പാലക്കാട് യൂണിറ്റിൽ ആണ് സംഭാവന കൈമാറിയത്.