Onam Kit Donation

ഓണത്തോടനുബന്ധിച്ച് കണ്ണാടി പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്ക് വാസവി വിദ്യാലയത്തിലെ മാനേജ്മെന്റും വിദ്യാർത്ഥികളും ചേർന്ന് ഓണകിറ്റ് നൽകി.കണ്ണാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ കെ.മണിയൻ ഉദ്ഘാടനം നിർവ്വഹിച്ചു.ഇ.എം.എസ്.കലാ സാംസ്കാരിക വേദി ചെയർമാൻ എസ്.കൃഷ്ണദാസ് സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി.ബി സ്വാഗതം പറഞ്ഞു.