മാതൃഭൂമി – പഠന യാത്ര

അച്ചടിയുടെ വിവിധ ഘട്ടങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനു വിദ്യാര്‍ഥികള്‍ മാതൃഭൂമി പത്രം ഓഫീസ് സന്ദര്‍ശിച്ചു. അതിനു ശേഷം മലമ്പുഴ “Rock Garden” ഉം സന്ദര്‍ശിച്ചു.