School Day Celebration Inauguration

വസവി വിദ്യാലയത്തിലെ വാർഷികാഘോഷം സിനി ആർട്ടിസ്റ്റ് രേണു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ എൻ മുരളി അധ്യക്ഷനായി . സ്കൂൾ വാർഷിക റിപ്പോർട്ട് പ്രിൻസിപ്പാൾ ശ്രീമതി ബി പ്രീതി അവതരിപ്പിച്ചു . സിനി ആർട്ടിസ്റ്റുകൾ ആയ മിസ്റ്റർ ജെയ്സൺ, മിസ്റ്റർ വിഹാൻ, കണ്ണാടി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ കെ എ വേണുഗോപാൽ , പഞ്ചായത്തു മെമ്പർ ശ്രീ മണി പി ടി എ മെമ്പർ ശ്രീ സെൽവൻ എന്നിവർ ആശംസകൾ അർപ്പിച്ചു . സ്കൂൾ ഹെഡ് ഗേൾ മാതംഗി സ്വാഗതവും ഹെഡ് ബോയ് വിശാൽ അനിൽ നന്ദിയും പറഞ്ഞു.