മുഹമ്മദ് ബഷീറിൻ്റെ “തേൻമാവ്”

നല്ലപാഠം പ്രവർത്തനത്തിൻ്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിൻ്റെ “തേൻമാവ്” എന്ന കഥയുടെ ദൃശ്യാവിഷ്‌കാരം